Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
'അവനവനിൽത്തന്നെ തലപൂഴ്ത്തി കാലം കഴിക്കുന്നവർ, പറ്റംചേർന്ന് കൂട്ടമായിക്കഴിയുന്ന ഒരു സമൂഹവും നാടുമാവുകയാണ് ഇന്ന് കേരളം.ഇത് ഒരിക്കലും സ്വമേധയാ സംഭവിക്കപ്പെടുന്നതല്ല. അതാണ് ദുരന്തം. അടിമത്തബോധം കൈവരിക്കുന്നത് സ്വാഭാവികപ്രക്രിയയാണെന്ന് വരുത്തിത്തീർക്കയും ജനിക്കുന്ന കുട്ടികളെപ്പോലും ജാതിമതങ്ങളുടേയുംപ്രാദേശികതകളുടേയും വിവര-വിനിമയ-വിദ്യാഭ്യാസ-രാഷ്ട്രീയവ്യവസ്ഥിതികളുടെയും പിൻബലത്തിൽ മാനസിക വന്ധ്യംകരണത്തിന് വിധേയരാക്കുകയും ചെയ്യുന്നു. ഇക്കഴിഞ്ഞ കാൽനൂറ്റാണ്ടിനുള്ളിൽ കൺമുന്നിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ രാഷ്ട്രീയ-സംസ്കാരിക പരിണതികളോടുള്ള കലയുടേയും സാഹിത്യത്തിന്റേയും പ്രതികരണം എങ്ങനെയാണ്?