Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
ബലൂചിസ്ഥാന്‍ വിമോചനപോരാട്ടങ്ങളില്‍നിന്നും അടര്‍ത്തിയെടുത്ത സംഭവങ്ങളെ സമകാല മണലാരണ്യജീവിതവുമായി ഇഴചേര്‍ത്ത് നെയ്‌തെടുത്ത അപൂര്‍വ്വ സുന്ദരമായ നോവല്‍. ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന ഭാഷയാലും ആവിഷ്‌കാരചാരുതയാലും വേറിട്ടു നില്ക്കുന്ന നോവല്‍.A rare and beautiful novel that weaves together events from the Balochistan liberation struggle with contemporary desert life. A novel that stands out for its heart-touching language and expressive style.