Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
നിശ്ശബ്ദത നിറഞ്ഞുനിൽക്കുന്ന കാവ്യലോകമാണ് ആർദ്രയുടേത്. ശബ്ദിക്കുന്നവരെയല്ല ശബ്ദം നഷ്ടപ്പെട്ടവരെയാണ് ആർദ്ര ശ്രദ്ധിക്കുന്നത്. മൗനംകൊണ്ടും സ്പർശംകൊണ്ടും ഭാവനകൊണ്ടും ഭാഷയെ പ്രതിരോധിക്കാനുള്ള കഠിനയത്‌നമാണ് ആർദ്രക്ക് കവിത. ഇരുപത്തിയഞ്ച് കവിതകളുടെ പുതുസമാഹാരം.അവതാരിക: ഡോ. കെ.എം. അനിൽ