Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
അധിനിവേശകാലത്ത് റഷ്യന്‍ പട്ടാളക്കാര്‍ തീയിട്ടു ചാമ്പലാക്കിയ ഒരു ഗ്രാമത്തിലെ എല്ലാ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. ദസ്താഗിര്‍ എന്ന പിതാവും അയാളുടെ യാസിന്‍ എന്ന പേരക്കുട്ടിയും ബാക്കിയായി. ദൂരെ ഖനിയിലെങ്ങോ ജോലി ചെയ്യുകയാണ് മുറാദ് എന്ന അയാളുടെ മകന്‍. ഈ മനുഷ്യരൂപങ്ങളെ സാക്ഷി നിര്‍ത്തി അഫ്ഗാനിസ്ഥാന്റെ ദയനീയമായ അവസ്ഥയെ പ്രതിപാദിക്കുകയാണ് � മണ്ണും ചാരവും� എന്ന ഈ നോവല്‍. തൊണ്ടയില്‍ കുടുങ്ങിയൊരു ഗദ്ഗദം; അല്ലെങ്കില്‍ ഉരുണ്ടു കൂടുന്ന ഒരിറ്റു കണ്ണുനീര്‍.�- വൈകാരികതയും കാവ്യാത്മകതയും ഇടകലര്‍ന്ന രചന. ശ്വാസം മുട്ടിക്കുന്ന ഒരനുഭവത്തിന്റെ തീവ്രതയാണിതിലെ വരികള്‍ക്ക്. നോവലിലിടനീളം വിന്യസിച്ചുട്ടള്ളത് ഇരുണ്ട ചിത്രങ്ങളാണ്. അഫ്ഗാനിസ്ഥാനിലായാലും ഇറാക്കിലായാലും അധിനിവ