Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
നെര്‍മിന്‍ എന്ന പെണ്‍കുട്ടിയുടെയും അവളുടെ സ്വഭാവവൈചിത്ര്യങ്ങളുടെയും കഥകളിലൂടെ സ്ത്രീസമത്വബോധത്തെ ഊട്ടിയുറപ്പിക്കുന്നു. സ്ത്രീകളെ ലൈംഗികോപകരണങ്ങളെന്ന നിലയില്‍ മാത്രം സമീപിക്കുന്ന, ബുദ്ധിജീവികളെന്നു നടിക്കുന്ന ഒരുകൂട്ടം യുവാക്കള്‍. അവര്‍ക്കിടയില്‍ സ്വതന്ത്രമായ അസ്തിത്വം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ഫെമിനിസ്റ്റാണ് ഈ നോവലിലെ കേന്ദ്രകഥാപാത്രം. സ്ത്രീകള്‍ക്കും രാഷ്ട്രീയമുണ്ട് എന്ന് ബോധ്യപ്പെടുത്തുന്ന ആദ്യത്തെ ടര്‍ക്കി ഫെമിനിസ്റ്റ് നോവല്‍. ടര്‍ക്കിഷ് ജനതയുടെ രാഷ്ട്രീയബോധത്തിന്‍റേയും സ്വതന്ത്രചിന്താഗതിയുടേയും നേര്‍ക്കാഴ്ചയാണ് ഈ നോവല്‍.