Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
മലയാളഭാഷാകമ്പ്യൂട്ടിംഗ് കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ കടന്നുപോന്ന വഴികളെക്കുറിച്ചും അഭിമുഖീകരിച്ച സാങ്കേതികവും ഭാഷാപരവുമായ പ്രശ്‌നങ്ങളെക്കുറിച്ചുമുള്ള ശ്രദ്ധേയമായ ലേഖനങ്ങളുടെ സമാഹാരം. മലയാളഭാഷാകമ്പ്യൂട്ടിംഗ് ചരിത്രസംക്ഷേപം, ഇന്റനെറ്റ്കാലത്തെ മലയാളഭാഷാപ്രശ്‌നങ്ങൾ ഉൾപ്പെടെ എട്ട് ലേഖനങ്ങൾ. ഭാഷാകമ്പ്യൂട്ടിംഗിന്റെ ചരിത്രം അടയാളപ്പെടുത്തുന്ന ഈ ലേഖനങ്ങൾ അക്കാദമികമായി അംഗീകരിക്കപ്പെട്ടവയാണ്. ലിപിപരിഷ്‌കരണം, ചില്ലക്ഷരങ്ങളുടെ എൻകോഡിംഗ്, കേരളത്തനിമ, മലയാളത്തെകമ്പ്യൂട്ടർഭാഷയാക്കൽ എന്നിങ്ങനെയുള്ള വിഷയങ്ങളിലെ നിലപാടുകൾ വിശദീകരിക്കുന്ന ലേഖനങ്ങൾ. സാങ്കേതികസങ്കീർണ്ണതയില്ലാത്ത ഋജുവും ലളിതവുമായ പ്രതിപാദനം.