Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
കൂടുതൽ മെച്ചപ്പെട്ട ഒരു ലോകം പുലർന്നു കാണുന്നതിനുവേണ്ടി നാടകം എന്ന കലയിലൂടെ മനുഷ്യമനസ്സുകളിൽ പുതിയ ചിന്തകൾ പടർത്താനായി ജീവിതം നീക്കിവെച്ച നിസ്വാർത്ഥരായ മനുഷ്യസ്നേഹികളുടെ സംഭാവനകളെ അടയാളപ്പെടുത്തുന്ന പുസ്തകം. മലപ്പുറത്തിന്റെ നാടക ലോകത്തെക്കുറിച്ച് ഒരു വേറിട്ട പഠനം.അവതാരിക: കരിവെള്ളൂർ മുരളി