Librería Samer Atenea
Librería Aciertas (Toledo)
Kálamo Books
Librería Perelló (Valencia)
Librería Elías (Asturias)
Donde los libros
Librería Kolima (Madrid)
Librería Proteo (Málaga)
സുന്ദരമായമലയാളം, അകൃത്രിമമായകഥനശൈലി, വായനയുടെഒഴുക്കിനെഅനർഗ്ഗളമായിനയിക്കുന്നതെളിമ, അനായാസമായവായനഎന്നിവയാണ്ഗ്രന്ഥകർത്താവ്തന്റെആഖ്യാനത്തിൽ സർഗ്ഗാത്മകമായിഇണക്കുന്നത്. കാവ്യാത്മകമായികഥാഭാഗങ്ങളെസൂചിപ്പിക്കുന്നശീർഷകങ്ങളുംഉപശീർഷകങ്ങളുംചേർന്നവിഷയവിന്യാസം ഈ കൃതിയുടെപാരായണസൗഖ്യത്തെകൂടുതൽ ഉദ്ദീപ്തമാക്കുന്നു. വ്യാസചേതനയുടെവ്യാപ്തിയുംമഹത്ത്വവുംഇതിലെആഖ്യാനത്തിൽ എല്ലാവർക്കുംഅഭിഗമ്യമായവിധത്തിൽ പ്രതിഫലിക്കുന്നു.ഡോ. എ.ആർ. ശ്രീകൃഷ്ണൻ’ഹംസോയഥാക്ഷീരമിവാംബുമിശ്രം’. ഒന്നേകാൽ ലക്ഷത്തോളംശ്ലോകങ്ങളിൽ കൂടിവ്യാസൻ പാടിയമഹാഭാരതത്തിനെകൗരവ-പാണ്ഡവകഥയിലേക്കുമാത്രംചുരുക്കിയെടുത്ത്, ഋജുവുംപ്രസന്നവുമായഭാഷയിൽ വിവർത്തനംചെയ്തിരിക്കുന്ന ബാലേന്ദുഹംസത്തിന് അസാധ്യമായിതനിക്കു കഴിയും എന്ന്തെളിയിച്ചിരിക്കുന്നു