Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
കഥയും കഥയ്ക്കുള്ളിലെ ഉപകഥകളും ചേർന്നു നിറയുന്ന വർണ്ണങ്ങളുടെ പൂന്തോട്ടമാണ് മദനകാമരാജൻ കഥകൾ. അറേബ്യൻ പാരന്പര്യത്തിലെ ആയിരത്തൊന്നുരാവുകൾപോലെ ഭാരതീയ ക്ലാസ്സിക്കൽ പാരന്പര്യത്തിന്റെ കരുത്തുറ്റ സംഭാവനയാകുന്നു ഈ കഥകൾ. ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും പ്രചുരപ്രചാരംനേടിയ മദനകാമരാജൻ കഥകൾ കുട്ടികളെയും മുതിർന്നവരേയും ഒരേപോലെ ആകർഷിക്കുന്നവയാണ്.