Librería Samer Atenea
Librería Aciertas (Toledo)
Kálamo Books
Librería Perelló (Valencia)
Librería Elías (Asturias)
Donde los libros
Librería Kolima (Madrid)
Librería Proteo (Málaga)
നവോത്ഥാന കാലഘട്ടത്തിന്റെ തിളക്കമാര്‍ന്ന നക്ഷത്രമാണ് കേസരി ബാലകൃഷ്ണപിള്ള. കാലം തെറ്റി ജനിച്ചവനെന്നും കേസരിയെപ്പറ്റി പറയും . എന്നാല്‍ ഇനിയും വരാനിരിക്കുന്ന ഒരു യുഗത്തിന്റെ ചിന്തകനാണ് കേസരിയെന്ന് ജീവചരിത്രകാരന്‍ അടയാളപ്പെടുത്തുമ്പോള്‍ മാത്രമെ അദ്ദേഹത്തിന്റെ അനുപമമായ വലുപ്പം നമുക്കൂഹിക്കാനാകു . കഷ്ടനഷ്ടങ്ങള്‍ നിറഞ്ഞ ഒരു ജീവിത പന്ഥാവിലും ചിന്തയുടെ വെളിച്ചം തേടിപ്പോയ കേസരിയെക്കുറിച്ചുള്ള ഈ പുസ്തകം വിശിഷ്യാ പുതിയ തലമുറയ്ക്കുവേണ്ടി എഴുതപ്പെട്ടതാണ് .