Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
നാം കാണിക്കുന്ന സന്തോഷങ്ങളെല്ലാം പുറംമോടികൾ മാത്രമാണ്. ഉത്സവങ്ങളെല്ലാം നമുക്ക് ഉത്സാഹം തരുമെന്ന് പറയുന്നത് വെറുതെയാണ്. അവിടെ മനുഷ്യരുടെ കൂട്ടായ്മയുണ്ടാകുമെന്നും നമ്മൾ വെറുതെ പറഞ്ഞുവെച്ചു. വർത്തമാനകാലത്ത് നാം കാണിച്ചുകൂട്ടുന്ന പെരുമാറ്റരീതികളിലെല്ലാം പുറംമോടിയുടെ മനം മടുപ്പിക്കുന്ന ഒരു സ്വഭാവമുണ്ട്. യഥാർത്ഥ മനുഷ്യജീവിതമോ മനുഷ്യബന്ധങ്ങളോ നമുക്ക് കണ്ടെത്താൻ കഴിയാതെ വരുന്നു. പുറംമോടികളുടെ സമൃദ്ധിയിൽ കപടസ്വപ്നാടനക്കാരായി നാം പുലരുന്നു!സുകേതുവിന്റെ തികച്ചും വ്യത്യസ്തമായ ഒരു കേരള പാഠാവലി.അവതാരിക: ഡോ. പി.ആർ. ജയശീലൻ