K.V. Chidambaram / K.VChidambaram
Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
കഥ കാര്യമായും കാര്യം കഥയായും കൂടു വിട്ടു കൂടുമാറുന്ന മായാജാലമാണ് ഈ കഥമഴവണ്ടികളിലുടനീളം.തീവണ്ടി യാത്രകളുടെ രസവും വിരസവുംകാച്ചിക്കുറുക്കിപ്പറയുന്ന യാത്രാനുഭവങ്ങള്‍. ഇരുപതാംനൂറ്റാണ്ടിലെ ട്രെയിന്‍ യാത്രകള്‍ ഇരുപത്തിയൊന്നിലേക്ക്എങ്ങനെയാണ് ട്രാക്ക് മാറിയതെന്നും ഈ കഥകള്‍ നമ്മെബോധ്യപ്പെടുത്തുന്നുണ്ട്. ഭൂതകാലത്തില്‍ നിന്നുവര്‍ത്തമാനത്തിലേക്ക് സഞ്ചരിക്കുന്നതിനൊപ്പം തീവണ്ടിയാത്രകളിലെ അപകടങ്ങളെക്കുറിച്ചും നമ്മുടെസാംസ്കാരിക പൈതൃകത്തിന്‍റെജീവനാഡികളിലൊന്നായ റെയില്‍വേയെപരിരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും ഈകഥകള്‍ സംസാരിക്കുന്നു.