Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
ഒരു കവിതയിൽത്തന്നെ പല ഭാഷകളുണ്ട് എന്ന വസ്തുതയാണ് വിവർത്തനത്തെ ഏത് കവിതയുടെയും ന്യായമായ അവകാശമാക്കി മാറ്റുന്നത്. ഈ സമാഹാരത്തിലെ ഏത് താളും ഈ സംസ്‌ക്കാര വിശേഷത്തിന് തെളിവായിനിൽക്കുന്നു. മലയാളത്തിൽ ആദ്യമായി മൂന്നുഭാഷയിൽ ഒരു ചിത്രകവിതാസമാഹാരം.