Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
പുതിയ പ്രവണതകളുടെ എഴുത്തുവഴികളില്‍നിന്നും തീര്‍ത്തും അന്യമായ കലാപമാണ് ഇക്കവിതകളില്‍ മുഴങ്ങുന്നത്. താളാത്മകതയുടെയും വൃത്തബോധത്തിന്‍റെയും നൂതനസരണികള്‍. ഓര്‍മ്മയില്‍ സൂക്ഷിക്കുവാനും ഉള്ളില്‍ തോറ്റിയുണര്‍ത്താനും നിതാന്തമായ ജീവിതസത്യങ്ങളുടെ ഉള്‍ക്കാമ്പ് നുണയാനും പ്രാപ്തമാക്കുന്ന കാവ്യപന്ഥാവ്. ലാവണ്യത്തേനില്‍ കിനിയുന്ന മധുരസ്വരങ്ങള്‍. ചന്ദനച്ചാറില്‍ അലിയുന്ന രസാനുഭൂതികള്‍. കല്‍ഹാരപുഷ്പങ്ങള്‍ വിരിയുന്ന കാവ്യചിന്തുകള്‍