Librería Samer Atenea
Librería Aciertas (Toledo)
Kálamo Books
Librería Perelló (Valencia)
Librería Elías (Asturias)
Donde los libros
Librería Kolima (Madrid)
Librería Proteo (Málaga)
കാൽപ്പനികതയുടെ സാമ്പ്രദായിക രീതികളിൽ നിന്നും അകന്നു നിൽക്കുകയും ആധുനികതയോട് കലഹിക്കുകയും ചെയ്ത കവിയാണ് പി. വൈരുദ്ധ്യങ്ങൾ നിറഞ്ഞ ആ കവിസ്വത്വത്തെ ആധുനിക പാശ്ചാത്യചിന്താധാരകളുടെ അടിസ്ഥാനത്തിൽ അപഗ്രഥിക്കുന്ന ഈ പഠനം അപൂർവ്വതയും നൂതനത്വവും കാഴ്ചവെയ്ക്കുന്നു. കുഞ്ഞിരാമൻ നായരുടെ കവിതയെ സംബന്ധിച്ച ഉൾക്കാഴ്ചകൾ പ്രദാനം ചെയ്യുന്നു. സാഹിത്യവിമർശനത്തിന്റെ ചരിത്രത്തിൽ പുതിയ ഒരന്വേഷണവീഥി തുറന്നിടുകയാണ് ഡോ. എസ്.സഞ്ജയ്. (ഡോ. എൻ.രാജൻ)