Librería Samer Atenea
Librería Aciertas (Toledo)
Kálamo Books
Librería Perelló (Valencia)
Librería Elías (Asturias)
Donde los libros
Librería Kolima (Madrid)
Librería Proteo (Málaga)
സമൂഹത്തിന്റെ, സത്യത്തിന്റെ നേർക്ക് പിടിച്ച കണ്ണാടി എന്ന വിശേഷണം ഈ നാടകത്തിനു പൂർണ്ണമായി ഇണങ്ങും. പരമാർത്ഥത്തിന്റെ അഗ്‌നിവിരലുകൾ കൊണ്ട് വകഞ്ഞിട്ടതാണ് ഈ നാടകത്തിലെ രംഗങ്ങൾ. ധീരസ്വരത്തിൽ സത്യം വിളിച്ചുപറയുന്ന ’കാക്കപ്പുല’, സമൂഹത്തിന്റെ മനഃസാക്ഷിയിൽ ആവേഗങ്ങൾ തീർക്കുമെന്നതിൽ സന്ദേഹമില്ല.-അവതാരിക: കെ. ജയകുമാർ