Librería Samer Atenea
Librería Aciertas (Toledo)
Kálamo Books
Librería Perelló (Valencia)
Librería Elías (Asturias)
Donde los libros
Librería Kolima (Madrid)
Librería Proteo (Málaga)
ഈ കവിതകളിലെല്ലാം ദേശം ഒളിഞ്ഞും തെളിഞ്ഞും നിൽക്കുന്നു. ചരിത്രവും രാഷ്ടീയവും ഇഴപിരിഞ്ഞിരിക്കുന്നു. നാട്യങ്ങളില്ലാത്ത നാട്ടുഭാഷയിൽ ചിരിയും കാര്യവും കലർന്ന കവിതകൾ.അകാലത്തിൽ പൊലിഞ്ഞുപോയ ഒരു മികച്ച കവിയുടെ ആദ്യത്തേതും അവസാനത്തേതുമായ കവിതാസമാഹാരം.