Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
തിളങ്ങുന്ന കല്പനകൾ ഏറെയുള്ള ഈ കവിതകളുടെ ഇളം തുള്ളികളിൽ മറ്റൊരു ലോകം ദർശിക്കാം. ബാല്യത്തിൻ വഴിവക്കിൽ നട്ട കവിതയുടെ വിത്തുകൾ പല രചനകളിലും മുളപൊട്ടി ഇലവിരിയാൻ സന്നദ്ധമാണ്. അവതാരിക: എസ്.കെ. വസന്തൻ