Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
കടൽ പരൽമീനുകളെ കൊല്ലുന്നവിധം’ എന്ന കവിതാസമാഹാരത്തിലെ കവിതകൾ, ജീവിതാനുഭവങ്ങൾ ഉടച്ചെടുത്തു വാർക്കുമ്പോഴുള്ള കയ്പ്പും മധുരവും കലക്കവുമെല്ലാം അനുഭവിതമാക്കുന്നു. ചിമിഴിലൊതുക്കിയ നോവുകളുടെയും നിനവുകളുടെയും ബഹിര്‍സ്ഫുരണമാണവ. ചാരമൂതിക്കളഞ്ഞാൽ വീണ്ടും മുനിഞ്ഞുകത്തി ആളിപ്പടരാൻ വെമ്പുന്ന കവിതകൾ.അവതാരിക: ഡോ. കെ. മഞ്ജു