Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
ചെന്നൈ കാഴ്ച ചെന്നൈയിൽ നിന്നുള്ള കാഴ്ചകൾ മാത്രമല്ല. സമൂഹത്തിലേക്ക് കണ്ണും മനസ്സും തുറന്നിരിക്കുന്ന ഒരു പത്രപ്രവർത്തകന്റെ ഉൾക്കാഴ്ചകളാണ്. ജീവിതത്തിന്റെ ചൂടും ചൂരും ഈ ലേഖനങ്ങളിലുണ്ട്. പത്രപ്രവർത്തനത്തിന്റെ ദൈനംദിന ബാഹുല്യങ്ങൾക്കപ്പുറത്തേക്ക് വാർത്തയുടെ അടരുകൾ തുറന്നുള്ള സഞ്ചാരം.