Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
വരണ്ട കാലത്തിന്റെ ആത്മസൂചകങ്ങൾ മുറിവായി ഏറ്റുവാങ്ങുന്ന നാൽപത്തൊൻപതു കവിതകളുടെ സമാഹാരം.പ്രണയത്തിന്റേയും രുചിയുടേയും യാത്രയുടേയും പുലരിയുടേയും മൗനത്തിന്റേയും മരണത്തിന്റേയും നിരർത്ഥകതയിൽ നിന്ന് ഉരുത്തിരിഞ്ഞവ.സർഗാത്മകതയുടെ പീഡയും ആത്മഹർഷവും വെളിവാകുന്ന, മലയാളത്തിൽ പൂർവമാതൃകകളില്ലാത്ത രചനകൾ.