Librería Samer Atenea
Librería Aciertas (Toledo)
Kálamo Books
Librería Perelló (Valencia)
Librería Elías (Asturias)
Donde los libros
Librería Kolima (Madrid)
Librería Proteo (Málaga)
ഇരുളിലെ വേട്ടക്കാര്‍ഗില്‍ബര്‍ട്ട് ഡിവൈഎസ്പി (റിട്ടേഡ് )സര്‍വ്വീസിലിരിക്കേ കേസന്വേഷണങ്ങള്‍ നടത്തിയതിന്‍റെ ഓര്‍മ്മകളാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്. കൗമുദി ടി.വിയുടെ റിയല്‍ സ്റ്റോറി, ’ഈഗിള്‍ ഐ ദി റിയല്‍ സ്റ്റോറി’ എന്ന യു ട്യൂബ് ചാനലുകളിലൂടെയും എണ്‍പതോളം അനുഭവങ്ങള്‍ പങ്കുവെച്ചു. അവയില്‍ പത്തു ലക്ഷത്തിലധികം വ്യൂസ് ലഭിച്ചതും പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെട്ടതുമായ അനുഭവങ്ങളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ദുരൂഹതകളിലൂടെ നുഴഞ്ഞുകയറി കുറ്റവാളികളിലേക്കെത്തുന്ന യാത്രകള്‍ വായനക്കാരുടെ ഹൃദയങ്ങളിലേക്കും പടര്‍ന്നുകയറുംവിധം അവതരിപ്പിച്ചിരിക്കുന്നു