Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും വിവിധ ബഹുജനസംഘടനകളുടെയും ചരിത്രത്തെക്കുറിച്ച് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നടത്തിയ ക്ലാസുകള്‍ക്കുവേണ്ടി തയാറാക്കിയ കുറിപ്പുകളുടെ സമാഹാരമാണ് ഈ പുസ്തകം. ക്ലാസുകളില്‍ ഉയര്‍ന്നുവന്ന സംശയങ്ങളുടെയും ചോദ്യങ്ങളുടെയും വെളിച്ചത്തില്‍ കുറിപ്പുകള്‍ ഒന്നിലധികം തവണ പുതുക്കി എഴുതുകയുണ്ടായി.ഈ കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നത് ക്ലാസെടുക്കുന്നവര്‍ക്കും ക്ലാസുകളില്‍ പങ്കെടുക്കുന്നവര്‍ക്കും ഏറെ പ്രയോജനകരമായിരിക്കുമെന്ന് ചില സഖാക്കള്‍ നിര്‍ദേശിച്ചു. ആ നിര്‍ദേശം കണക്കിലെടുത്താണ് കുറിപ്പുകള്‍ ഇങ്ങനെയൊരു ലഘു പുസ്തകമായി പ്രസിദ്ധീകരിക്കുന്നത്.