Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
ഉള്ളുലയുന്ന തേങ്ങലുകളുടെ കല്പനകളും പ്രണയത്തില്‍ പൂക്കുന്ന പെണ്‍മരവും മുന്തിരിത്തോട്ടങ്ങളിലെ കനികളുംകൊണ്ടുള്ള കാവ്യകല്പനയാല്‍ കൃഷിയിറക്കി നൂറുമേനി വിളയിക്കുന്ന കാവ്യസമാഹാരമാണിത്. നിറവിന്‍റെ ഭൂമികയില്‍നിന്ന് പൂക്കളില്ലാത്ത കാലത്തേക്കും താനില്ലാത്ത ക്ലാസ്മുറിയിലേക്കും ഇക്കവി സഞ്ചരിക്കുമ്പോള്‍ അവ വര്‍ത്തമാനകാലത്തിന്‍റെ നെരിപ്പോടുകളും തീവ്രനൊമ്പരങ്ങളുമായി ഉറയുന്നു. പിളരുന്ന മാനത്ത് ഒറ്റയ്ക്കു നില്‍ക്കുന്ന പെണ്മയുടെ ശക്തിയും അപരത്വവും ചുവന്ന് പൂക്കാതിരിക്കാനാവാത്തവളുടെ വ്യാകുലതകളും ആത്മപ്രണയങ്ങളും.