Librería Samer Atenea
Librería Aciertas (Toledo)
Kálamo Books
Librería Perelló (Valencia)
Librería Elías (Asturias)
Donde los libros
Librería Kolima (Madrid)
Librería Proteo (Málaga)
ടാഗൂറിന്‍റെ ഗീതകങ്ങളിലൂടെ പിയ പ്രപഞ്ചാത്മാവിനടുത്തേക്ക് നടക്കുകയാണ്. അനുനിമിഷം ആ മഹാരസത്തെ സമീപിക്കുകയാണ്. പരാമര്‍ശം തന്നില്‍ത്തന്നെ ഉണരുമ്പോള്‍ തന്നോടും ലോകത്തോടുമുള്ള വൈരസ്യവും നീരസവുമെല്ലാം മാഞ്ഞുപോകും. അത് സ്വയമനുഭവിച്ച് നമുക്കും അനുഭവവേദ്യമാക്കാന്‍ ശ്രമിക്കുകയാണ് പിയ. അശാന്തിയില്‍നിന്ന് പ്രശാന്തിയിലേക്ക്, ലഘുഭാവത്തില്‍നിന്ന് മഹാഭാവത്തിലേക്ക് അപൂര്‍ണതയില്‍നിന്ന് പൂര്‍ണതയിലേക്ക് ഒരു ആത്മീയ തീര്‍ത്ഥാടനത്തിന് ഈ ഗീതാഞ്ജലി നമ്മെ പ്രേരിപ്പിക്കട്ടെ.