Librería Samer Atenea
Librería Aciertas (Toledo)
Kálamo Books
Librería Perelló (Valencia)
Librería Elías (Asturias)
Donde los libros
Librería Kolima (Madrid)
Librería Proteo (Málaga)
സാലിഹ കല്ലടയുടെ കഥകളിൽ പ്രവാസവും ജന്മനാടും ചേർന്നുനിൽക്കുന്നു . അമ്മയിലേക്കു മടങ്ങുക . അഥവാ സ്വന്തം പൊക്കിൾകൊടിയിലേക്ക് വീണ്ടും വിലയം പ്രാപിക്കുക . ഇതൊരു ജനമചോദനയാണ് . ഭൗതിക സമൃതികൾക്കപ്പുറം നിങ്ങൾക്കാവശ്യം സ്നേഹവും പരിലാളനയും സ്വാന്തനവുമാണ് . പ്രവാസത്തിൽ നനിങ്ങൾക്ക് നഷ്ടപ്പെടുന്നതും ഇതത്രേ . പക്ഷെ ഈ മാതൃസങ്കല്പവും പ്രവസിക്കന്യമാകുന്നു എന്ന വസ്തുത കൂടി ചൂണ്ടിക്കാണിക്കുകയാണ് സാലിഹ് .