Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
പെൺനോട്ടങ്ങളിൽ, പെൺയാഥാർഥ്യങ്ങളിൽ, പെൺഭാവനകളിൽ, പെണ്ണനുഭവങ്ങളിൽ ഉടലെടുക്കുന്ന പെണ്ണിന്റെ കവിതകൾ. ഇവയുടെ ആഘാതശേഷി അസാധാരണമായ വിധത്തിൽ ഭയാനകമാണ്. പെണ്ണെഴുത്തിന്റെ അരിവാൾ മൂർച്ച പുലർത്തുന്ന അമ്പത് കവിതകളുടെ സമാഹാരം.അവതാരിക: എച്ച്മുക്കുട്ടി