Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
എത്ര കാലം നടന്നു തീർത്താലും ഒഴിയാതെ നിൽക്കുന്ന ഓർമ്മകളുടെ ഭാണ്ഡക്കെട്ട് കൂടെയില്ലാത്തവർ ആരുമുണ്ടാവില്ല. ഓർമ്മകളുടെ തണലുകൾ ജീവിതത്തിന്റെ നാൾവഴികളിൽ ആശ്വാസമേകാറുണ്ടെങ്കിലും അവയെല്ലാം തിരിച്ചുപിടിക്കാനാവില്ലല്ലോ എന്ന വിങ്ങൽ നമ്മെ വിഷാദത്തിലേക്കെത്തിക്കാറുണ്ട്. അത്തരം വിഷാദങ്ങളേൽപ്പിക്കുന്ന നൊമ്പരങ്ങളോടുള്ള സമരമാണ് ഈ പുസ്തകം.അവതാരിക: ഡോ. കെ. ജെ. അജയകുമാർആസ്വാദനം: ഡോ. ജെയിംസ് പോൾ