Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
ഇത് അകത്തിന്റെ കവിതകളാണ്. ഇടർച്ചകളില്ലാതെ എല്ലാവൈരുധ്യങ്ങളെയും നീട്ടി വിളിക്കാൻ ആഗ്രഹിക്കുന്ന, ചിലപ്പോഴൊക്കെ സ്വീകരിക്കാൻ തയ്യാറാവുന്ന അകത്തേയ്ക്കു ചാഞ്ഞ വരികൾ..അറുപത്തിരണ്ട് കവിതകളുടെ സമാഹാരം.