Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
Book By Sajna Abdullaഭൂതകാല അനുഭവങ്ങളെ രേഖീയമായി അടയാളപ്പെടുത്തിയതാണ് ആത്മകഥകൾ.സത്യത്തിൽ നമ്മുടെ ഗൃഹാതുരത്യം പലപ്പോഴും നമുക്ക് അനുഭവപ്പെടുക നമ്മുടെ കുട്ടിക്കാലത്തെ കുറിച്ച് ഓർക്കുമ്പോഴാണ്. അത് മനോഹരമായി അവതരിപ്പിക്കാൻ കഴിയുക എന്നത് വലിയൊരു കാര്യമാണ്. അതിനു സ്വന്തമായ ഒരു ഭാഷയും ഉണ്ടാകണം .സംഘർഷഭരിതമായ വർത്തമാനകാലങ്ങളിൽ സമരത്തിൽ ഏർപ്പെടാനും അവയെ പ്രതിരോധിക്കാനും ആഖ്യാതാവിൻറെ ഓർമ്മകൾ മാറിത്തീരാറുണ്ട്. വിദ്യാസമ്പന്നയും കലകാരിയും എഴുത്തുകാരിയുമൊക്കെയായി അറബി നാട്ടിൽ ഇരുന്നത് കൊണ്ട് സ്വന്തം ജന്മനാടിനെ മാറോടു ചേർത്തെഴുതിയ , ഗൃഹാതുരത തുളുമ്പുന്ന കൃതിയാണിത്അനിൽ രാധാകൃഷ്ണ മേനോൻ(ഫിലിം ഡയറക്ടർ )