Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
ഡോഡോലാന്‍ഡിലെ സൂര്യപുത്രിജോയ് വാഴപ്പിള്ളികഥകള്‍ എഴുതപ്പെടുന്നത് വായനക്കാരുടെ ആസ്വാദനത്തിനു വേണ്ടി മാത്രമാണ് എന്ന് ഞാന്‍ കരുതുന്നില്ല. അത് വരുംതലമുറകള്‍ക്ക് ഓരോ കാലഘട്ടങ്ങളിലെ ജീവിത സാഹചര്യങ്ങളും ചിന്താരീതികളും മാനവികതയും മനസ്സിലാക്കുവാന്‍ വേണ്ടിയായിരിക്കണം. ഈ യാത്രാ വിവരണത്തിലെ ഓരോ യാത്രയും വായനക്കാരന്‍റെ ഉള്ളില്‍ അത്ഭുതങ്ങളുടെയും ആകാംക്ഷകളുടെയും ദൃശ്യവിസ്മയം തന്നെ സൃഷ്ടിക്കും എന്നതില്‍ തര്‍ക്കമില്ല. ഓരോ യാത്രയിലും മനുഷ്യത്വത്തിന്‍റെ കയ്യൊപ്പും ശുഭാപ്തിവിശ്വാസത്തിന്‍റെ നേര്‍ക്കാഴ്ചയും സഹാനുഭൂതിയുടെ വശ്യതയും നിഴലിക്കുന്നുണ്ട്. സ്വാനുഭവമോ ഭാവനയോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത ആഖ്യാനരീതി, എഴുത്തുകാരനെ വ്യത്യസ്തനാക്കുന്നു.വേണു കുന്നപ്പിള്ളി