Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
അധികാരത്തിന്‍റെ സമവാക്യങ്ങളെ തിരുത്തിക്കുറിക്കുമ്പോള്‍ ജീവിതതാളങ്ങള്‍ മാറുന്നതെങ്ങനെ എന്ന് ഉദ്ബോധിപ്പിക്കുന്ന കഥകള്‍. പ്രപഞ്ചത്തിലെ സര്‍വ്വചരാചരങ്ങളും ഈ കഥാസമാഹാരത്തിലെ കഥാപാത്രങ്ങളായി നിറയുമ്പോള്‍ വിഭ്രമാത്മകമായ ജീവിതപരിസരങ്ങളെയാണ് കണ്ടെടുക്കുന്നത്. ഇരുട്ടിനും വെളിച്ചത്തിനുമിടയില്‍ ജീവനെന്ന സമസ്യയ്ക്കുത്തരം തേടുന്ന കഥകള്‍.