Librería Samer Atenea
Librería Aciertas (Toledo)
Kálamo Books
Librería Perelló (Valencia)
Librería Elías (Asturias)
Donde los libros
Librería Kolima (Madrid)
Librería Proteo (Málaga)
ശുദ്ധഹാസ്യത്തിൽ നിന്നും ഗൗരവമേറിയ വിഷയങ്ങളിലേക്ക് ഒരു ചുവടു മാറ്റം ശ്രദ്ധേയമാണ്. കഥാസാഹിത്യത്തെ കുറേക്കൂടി ഗൗരവമായി എടുക്കുകയും ജീവിതഗന്ധിയായ സംഭവങ്ങളെ അങ്ങേയറ്റം ആർദ്രമായി അവതരിപ്പിക്കാനുമുള്ള ശ്രമങ്ങൾ ശ്ലാഘനീയമാണ്.ദുരൂഹത തെല്ലുമില്ലാത്ത സത്യസന്ധമായ ജീവിതചിത്രങ്ങളാണ് ഡോമിനിക്കിന്റെ കഥകൾ. അവ ഇസങ്ങളുടെ പക്ഷമോ കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമോ പിടിക്കുന്നില്ല. ലോകകഥാസാഹിത്യത്തിലും ഇത്തരമൊരു മാറ്റം ഇന്ന് കാണാം.ശ്രീകുമാർ എഴുത്താണി