Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
മനുഷ്യന്റെ മുക്തിയിലേക്കുള്ള ചവിട്ടുപടികളാണ് ഓരോ രതി അനുഭവവും. മാൾവയ്ക്കും ഗുജ്‌രിഫിനും കാൽപനിക പ്രണയ സങ്കൽപങ്ങളില്ല. വേർപിരിച്ചെടുക്കാനാവാത്ത ഒരു ബന്ധം കോർത്തെടുക്കുന്ന അടുപ്പത്തിലാണവർ.ഒരു പൂവിരിയുന്നതു പോലെ തീർത്തും സ്വാഭാവികം. പുതിയ വായനയുടെ ആളനക്കമില്ലാത്ത ഒറ്റയടിപാതയിൽ ഈ നോവൽ നമുക്കൊരു കൂട്ടാകും.