Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
അകക്കൂട്ടുകളില്‍ നിന്ന് ആവാഹിച്ചെടുത്ത ഓര്‍മ്മകളുടെ ജാലകങ്ങള്‍. അവ തുറന്നാല്‍ പോയകാലത്തിന്‍റെ ഇത്തിരി വെട്ടത്തില്‍ സ്കൂളോര്‍മ്മകളും നാട്ടോര്‍മ്മകളും നന്മനിറഞ്ഞ മാനുഷികഭാവങ്ങളും. അവിടെ കുടുംബമുണ്ട്, സുഹൃത്തുക്കളുണ്ട്, നാട്ടുകാരുണ്ട്. സാന്ത്വനത്തണലും വാത്സല്യക്കാറ്റുമുണ്ട്. ഓര്‍മ്മകളെ കൈക്കുടന്നയിലൊതുക്കി പച്ചയിലക്കാടുകളുടെ ചുരമിറങ്ങുകയാണ് ഈ എഴുത്തുകാരി.