Librería Samer Atenea
Kálamo Books
Librería Perelló (Valencia)
Librería Elías (Asturias)
Donde los libros
Librería Kolima (Madrid)
Librería Proteo (Málaga)
'അധ്യാപക ജീവിതത്തിലെ സഫല മുഹൂർത്തങ്ങളെ ചേർത്ത് നിർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ ’ചരിത്ര നിയോഗം’. കുഞ്ഞുങ്ങളുടെ മനസ്സറിഞ്ഞ ഒരധ്യാപകന്റെ അനുഭവങ്ങളാണ് ഇവിടെ സമാഹരിച്ചിട്ടുള്ളത്. അധ്യാപകന്റെ ഏകപക്ഷീയമായ സമീപനത്തിനെതിരെ കഠിന വിമർശനം ഉന്നയിക്കുകയാണ് ഈ കൃതിയിലൂടെ ഗ്രന്ഥകാരൻ ചെയ്യുന്നത്.' അവതാരിക: കവിയൂർ രാജഗോപാലൻ