Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
രാവണൻ തല പത്തുണ്ടെന്നു പറയും. എന്നുവെച്ചാ, പത്തു മനസ്സ്. ഒറ്റ മനസ്സായിരിക്കാൻ പറ്റാത്ത സ്കിസോഫ്രീനിക്. അതാണിവൻ. വികട സരസ്വതി നാവിൽ നന്നായി വിളയും. വഴങ്ങും. അതാണ് കുഴപ്പവും.ചില (കലികാല) ചിന്തകൾ.കവിതയെന്ന കാപട്യത്തോടെ.