Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
പച്ചമനുഷ്യന്റെ ദൈന്യതയും വിഹ്വലതകളും കാവ്യരൂപമെടുക്കുന്ന രചനാശിൽപ്പങ്ങൾ.നിഷേധത്തിന്റെ സൗന്ദര്യശാസ്ത്രത്തിന് ജീവിതം കൊണ്ടെഴുതിയ അടിക്കുറിപ്പുകൾ.പിറന്ന നാട്ടിലെ പ്രവാസിയുടെ നോവുള്ള ആഹ്ലാദങ്ങൾ.രക്തം വീഞ്ഞാക്കുന്ന അയ്യപ്പൻ കവിതകൾ.