Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
പ്രൊഫ. എം.കെ.എന്‍. പോറ്റിഭാഗവതം, വഞ്ചിപ്പാട്ടിന്‍റെ രൂപത്തില്‍ എഴുതിയ ആദ്യകൃതി. ഓരോ പാട്ടിനും ലഘുവ്യാഖ്യാനങ്ങള്‍. പഠനത്തിനും പാരായണത്തിനും യജ്ഞങ്ങള്‍ക്കും കൈപ്പുസ്തകമായി ഉപയോഗിക്കാവുന്ന കൃതി. ഭാഗവതത്തിലെ ഓരോ അദ്ധ്യായവും നതോന്നത വൃത്തത്തിലുള്ള ഓരോ പാട്ടായുള്ള ഈ കാവ്യം ഭാഗവതാചാര്യന്മാര്‍ക്കും ഭാഗവത പഠിതാക്കള്‍ക്കും ഒരുപോലെ ഉപയോഗപ്രദമാണ്.