Librería Samer Atenea
Librería Aciertas (Toledo)
Kálamo Books
Librería Perelló (Valencia)
Librería Elías (Asturias)
Donde los libros
Librería Kolima (Madrid)
Librería Proteo (Málaga)
മലയാളത്തിലെ ഗീതാപഠനങ്ങളുടെ ചരിത്രത്തിലെ പ്രധാന സ്ഥാനങ്ങളിലൊന്നായി ഈ പുസ്തകം നിലകൊളളും. നമ്മുടെ ഭാഷയിലെ ഗീതാജ്ഞാനവും നമ്മുടെ സമകാലിക ചരിത്ര സന്ദർഭവും ഒരുപോലെ ആവശ്യപ്പെടുന്ന ദൗത്യമാണ് ഈ കൃതി. ഇത്തരമൊരു ചുമതല ഏറ്റെടുത്തതുവഴി ബിനീഷ് പുതുപ്പണം മലയാളത്തിന്റെ വൈജ്ഞാനികജീവിതത്തിനും ജനാധിപത്യ സംസ്‌കൃതിക്കും വലിയ സംഭാവനയാണ് നൽകുന്നത്._സുനിൽ പി. ഇളയിടംഭഗവദ്ഗീതയുടെ ചരിത്രത്തെയും ദർശനത്തെയും കുറിച്ചുള്ള ശ്രദ്ധേയമായൊരു പഠനം. ഗീതയുടെ കർമ്മത്തെയും ജ്ഞാനത്തെയും ഭക്തിയെയും സംബന്ധിച്ച വിവരണങ്ങൾക്കപ്പുറം ഭഗവദ്ഗീത കടന്നുപോയ സാഹചര്യങ്ങളെയും ചരിത്രത്തെയുമാണ് ഈ കൃതി പരിശോധിക്കുന്നത്. _കെ.ടി. കുഞ്ഞിക്കണ്ണൻ