Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
കഥകളില്‍ നിന്ന് കിനിയുന്ന ജീവരസങ്ങള്‍. അനുഭവച്ചൂടിന്‍റെ വേവുകള്‍. ഭാവസ്പന്ദനങ്ങളില്‍ ഉരുത്തിരിയുന്ന പ്രമേയങ്ങള്‍. വിങ്ങല്‍ ബാക്കിയാകുന്ന കഥകള്‍. ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം, രതിസുഖസാരേ, ഗൗരീ മനോഹരി, പുലിബാധ, റേഡിയോ പ്രണയം തുടങ്ങിയ കഥകളുടെ സമാഹാരം. അനുഗൃഹീതനായ കഥകാരന്‍റെ ഔദ്യോഗിക പരിസരങ്ങളില്‍നിന്ന് വാര്‍ന്നു വീണ കഥാശില്പങ്ങള്‍.