Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
പി ഡി ജയിംസ് വെട്ടിമുറിക്കപ്പെട്ട കൈകളോടു കൂടിയ ഒരു കുറ്റാന്വേഷണ എഴുത്തുകാരൻറെ ശരീരം സഫെക് തീരത്തെ ചെറുതോണിക്കടിയിൽ കാണപ്പെടുന്നു. ശരീരത്തിന്റെ അപൂർവ്വമായ രാസമാറ്റത്തിന്റെയും കൊലപാതകത്തിന്റെയും അന്വേഷണവഴികളാണ് ഈ നോവൽ അനാവരണം ചെയ്യുന്നത്. അവിടെ പ്രണയത്തിന്റെയും സമ്പത്തിന്റെയും ക്രിയവിക്രയങ്ങളുടേയും ഇരുണ്ട പഥങ്ങളുണ്ട്. കുറ്റാന്വേഷണ നോവലിസ്റ്റ് തന്നെയാണ് ഒരു കുറ്റാന്വേഷണ നോവലിന്റെ വിഷയമായിത്തീരുന്നുവെന്നതാണ് ഈ കൃതിയുടെ പ്രത്യേകത.പി . ഡി ജയിംസ് എന്ന വിശ്വവിഖ്യാത കുറ്റന്വേഷണ നോവലിസ്റ്റിന്റെ രചനാപാടവം ഉൾക്കൊള്ളുന്ന കൃതി വിവർത്തനം : സുരേഷ് എം.ജി