Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
കൽഹണൻ, വ്യസന സമുച്ചയം എന്നീ രണ്ടു നോവലുകളിലൂടെ മലയാള നോവൽ സാഹിത്യത്തിൽ സ്വന്തം ദ്വീപുണ്ടാക്കിയ അമലിന്റെ കുറ്റാന്വേഷണ നോവൽ. ഒരു സഞ്ചാരം പോലെ മുന്നോട്ടു പോകുന്ന നോവൽ രണ്ടു മരണങ്ങളാണ് പിന്തുടരുന്നത്. പ്രാദേശിക ഭാഷാ ശൈലി തോരണം കെട്ടി ആഘോഷിക്കുന്ന രചന.