Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
ജനപ്രിയ നോവൽ രംഗത്ത് ഏറെ ശ്രദ്ധേയനായ കെ.കെ. സുധാകരൻ്റെ ഏറ്റവും പുതിയ നോവൽ. പ്രണയവും പ്രതികാരവും സസ്പെൻസുമെല്ലാമൊരുക്കി വായനയുടെ നവ്യമായൊരു രചനാശൈലിയിലൂടെ അവതരിപ്പിച്ചിരിക്കുന്നു.അനുപല്ലവി നോവലിൻ്റെ രണ്ടാം ഭാഗം.