Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
സ്‌നേഹത്തിന്റെയും അറിവിന്റെയും ഒറ്റയാൾപ്പോരാട്ടത്തെക്കാൾ ഹാലിളകിയ ജനസഞ്ചയത്തിന്റെ അവ്യക്ത ജല്പനമാണ് അധികാരത്തിന്റെ ചെങ്കോലേന്തുന്നത്. നമ്മുടെ സമൂഹം വ്യവസ്ഥാപിതമായ രീതിയിൽ ചിന്തിക്കുന്നതിന്റെ ദുര്യോഗങ്ങളെന്തെന്ന് ചൂണ്ടിക്കാണിക്കുന്ന ഈ നോവൽ ഇരുൾ മൂടിയ കാലത്തിൽനിന്നും നേരിയ വെളിച്ചത്തിലേക്ക് വിരൽ ചൂണ്ടുന്ന പ്രകാശത്തിന്റെ പുസ്തകമാണ്.