Librería Samer Atenea
Librería Aciertas (Toledo)
Kálamo Books
Librería Perelló (Valencia)
Librería Elías (Asturias)
Donde los libros
Librería Kolima (Madrid)
Librería Proteo (Málaga)
മറവിയുടെ മണ്ണിൽനിന്നും കുഴിച്ചെടുക്കപ്പെടുന്ന ഓർമ്മകളുടെ ശിരോലിഖിതങ്ങളാണ് സൂസൻ ജോഷിയുടെ കഥകൾ . ഏറ്റവും സരസമായ ഭാഷയിലൂടെ അത് ജീവിതത്തിന്റെ ചരിത്ര വർത്തമാനത്തോടൊപ്പം ഭാവിയെക്കുറിച്ചും നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു . നന്മയുടെ വിശുദ്ധവചനങ്ങളാൽ രോഗാതുരമായ മനസ്സിന്റെ കൂനുകളെ തടവി നിവർത്തുന്നു . ഈ കഥകളുടെ കണ്ണാടിയിൽ നോക്കുന്നവർ മനസ്സിലാക്കും മനുഷ്യന്റെ രാഷ്ട്രീയം സ്നേഹമാണെന്ന്.