Librería Desdémona
Librería Samer Atenea
Librería Aciertas (Toledo)
Kálamo Books
Librería Perelló (Valencia)
Librería Elías (Asturias)
Donde los libros
Librería Kolima (Madrid)
Librería Proteo (Málaga)
തടവുകാർക്കുള്ള സ്വാതന്ത്ര്യം രോഗശാന്തിയ്ക്കും സ്വാതന്ത്ര്യത്തിനുമായുള്ള അനേകം പഠനസാമഗ്രികൾ നൽകുന്നു. ’ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം’ അവകാശപ്പെടുന്നതിന് ക്രൂശിന്റെ ശക്തി ഉപയോഗിയ്ക്കാനുള്ള താക്കോലുകൾ ഇത് വാഗ്ദാനം ചെയ്യുന്നു (റോമർ 8:21).ഈ പുസ്തകത്തിലെ പ്രാർത്ഥനകളും പ്രഖ്യാപനങ്ങളും ആറ് ഭൂഖണ്ഡങ്ങളിൽ ഇതിനോടകം പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. തലമുറകളിലൂടെ നിലനിന്നിരുന്ന ബന്ധനങ്ങളെ ഭേദിച്ചു, ആളുകളെ സ്വതന്ത്രരാക്കി, ക്രിസ്തുവിന്റെ രക്ഷാപ്രഭാവത്തിന്റെ ധീരവും ഫലപ്രദരുമായ സാക്ഷികളാക്കാൻ കഴിയുമെന്ന മൂല്യങ്ങൾ ഇവ തെളിയിച്ചിട്ടുണ്ട്.