Librería Samer Atenea
Kálamo Books
Librería Elías (Asturias)
Librería Kolima (Madrid)
Librería Proteo (Málaga)
നിങ്ങളുടെ ജീവിതം മാറ്റിമറിക്കാൻ കഴിയുന്ന പ്രാചീന രഹസ്യങ്ങൾ കണ്ടെത്തുക!ഹിമാലയത്തിലേക്കു യാത്ര ചെയ്ത്, ശ്രീബുദ്ധന്‍റെ ചികിത്സകനിൽ നിന്നു തുടങ്ങിയ ഒരു പ്രാചീന ചികിത്സാ പരമ്പരയുടെ രഹസ്യങ്ങളുടെ ചുരുളഴിക്കുന്ന, യു.എസ്സിൽ നിന്നുള്ള സന്ദേഹവാദിയായ ഒരു സർവ്വകലാശാലാ ഗവേഷകനോടൊപ്പം ചേരുക.ആയിരക്കണക്കിനു വർഷങ്ങളായി ഹിമാലയത്തിലെ അതി ശ്രേഷ്ഠരായ ചികിത്സകർ, പ്രബലമായ ഒരു ചികിത്സാശാസ്ത്രത്തെ, ശാരീരിക അസുഖങ്ങളും മാനസിക പ്രശ്നങ്ങളും ആത്മീയ വെല്ലുവിളികളും ചികിത്സിക്കാനായി, ശുദ്ധീകരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഏറ്റവും ഫലവത്തായ, സ്വാഭാവിക ചികിത്സാരീതികൾ പ്രാചീന ചുരുളുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ഈ മുന്നോട്ടുള്ള പ്രയാണത്തിൽ യഥാർത്ഥ ജീവിത വിവരണമായി, ഈ പറയുന്ന ഒട്ടനവധി ചികിത്സാരഹസ്യങ്ങൾ വെളിപ്പെടാൻ ഐതിഹാസിക ചികിത്സാചാര്യനായ ഡോ. നരമുമായി ഉണ്ടായ ഗ്രന്ഥകാരന്‍റെ കൂടിക്കാഴ്ചകൾ ഇടയാക്കുന്നു.ഈ പുസ്തകത്തിൽ നിങ്ങൾ കണ്ടെത്താൻ പോകുന്ന രഹസ്യങ്ങൾ നിങ്ങളുടെ ജീവിതം എന്നെന്നേക്കുമായി മാറ്റി മറിക്കും. 6