Librería Samer Atenea
Librería Aciertas (Toledo)
Kálamo Books
Librería Perelló (Valencia)
Librería Elías (Asturias)
Donde los libros
Librería Kolima (Madrid)
Librería Proteo (Málaga)
പ്രിയ വായനക്കാരാ, ഈ 25 മഹാശാസ്ത്രജ്ഞരെ പരിചയപ്പെടാന്‍ വരിക! ഒരു വഴികാട്ടിയായി (ഗൈഡായി) മാത്രം ഈ ഗ്രന്ഥകര്‍ത്താവിനെ താങ്കളുടെ കൂടെ നടക്കാന്‍ അനുവദിക്കുക. ഈ ശാസ്ത്രജ്ഞരില്‍ പലരെയും താങ്കള്‍ മുമ്പ് കേട്ടു പരിചയപ്പെട്ടിട്ടുണ്ടാകാം. എങ്കില്‍ ആ പരിചയം പുതുക്കുക! ചിലരെ ഒരുപക്ഷേ, താങ്കള്‍ക്കു കേട്ടു പരിചയംപോലും ഇല്ലായിരിക്കാം. അങ്ങനെയെങ്കില്‍ അവരെക്കൂടി പരിചയപ്പെടുക!