LIBROS DEL AUTOR: santhosh vijayan

1 resultados para LIBROS DEL AUTOR: santhosh vijayan

santhosh vijayan Eliminar filtro Quitar filtros
  • മരണമെത്തുന്ന നേരത്ത് | Maranamethunna Nerathu
    Santhosh Vijayan
    എല്ലാം ഒരു പീഡനം... ചിലരുടെ ജീവിതത്തിൽ ചില നഷ്ടങ്ങൾ ഒരിക്കലും മായാത്ത മുറിവുകളായി അവശേഷിക്കും. വിരഹത്തിന്റെ വേദനയും നൊമ്പരങ്ങളുടെ സുഖവും കുറ്റബോധത്തിന്റെ ഭാരവും ഒരൊറ്റ പ്രാരബ്ധക്കെട്ടിൽ ഒറ്റയ്ക്ക് അനുഭവിക്കേണ്ടി വരുമ്പോൾ, മനസ്സാക്ഷിയുടെ കുത്തലുകളിൽ നിന്ന് ഒരു മനുഷ്യന് എത്രകാലം ഓടിയൊളിക്കാനാകും?മാപ്പ് ചോദിച്ചാലും... മരണത്തെ കൊതിച്ചാലും... അഴികൾക്കുള്ളിൽ ഉള്ളുരുകി അലമുറയിട്ടാലും....
    Disponible

    10,03 €